ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
ഗ്രാമസഭ

June 1, 2026

ലോക പരിസ്ഥിതി ദിനത്തിന്‍റെ ഭാഗമായി ജൂണ്‍ 5 ന് സ്പെഷ്യൽ ഗ്രാമസഭ ചേരുന്നു. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഖര-പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, ജലസംരക്ഷണം, സുരക്ഷിതമായ ശുചിത്വ ശീലങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തൽ, പ്രാദേശിക ചർച്ചകൾ, സന്നദ്ധ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവണ് പ്രധാന അജണ്ടകള്‍.