വിവരാവകാശ നിയമം 2025
വിവരാവകാശ നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം പൗരന്മാരെ ശാക്തീകരിക്കുക, സർക്കാരിന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും പ്രോത്സാഹിപ്പിക്കുക, അഴിമതി തടയുക, നമ്മുടെ ജനാധിപത്യത്തെ യഥാർത്ഥ അർത്ഥത്തിൽ ജനങ്ങൾക്കായി പ്രവർത്തിപ്പിക്കുക എന്നിവയാണ്. വിവരമുള്ള ഒരു പൗരന് ഭരണസംവിധാനങ്ങളുടെ മേൽ ആവശ്യമായ നിരീക്ഷണം പുലർത്താനും സർക്കാരിനെ കൂടുതൽ ഉത്തരവാദിത്തമുള്ളതാക്കാനും സാധിക്കുമെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് പൗരന്മാരെ ബോധവാന്മാരാക്കുന്നതിനുള്ള ഒരു വലിയ ചുവടുവെയ്പ്പാണ് ഈ നിയമം.
പബ്ലിക്ക് ഇന്ഫര്മേഷന് ഓഫീസര് |
സലിൽ എവുജിൻ സെക്രട്ടറി, മയ്യനാട് ഗ്രാമപഞ്ചായത്ത് മയ്യനാട് പി. ഒ., കൊല്ലം, 691303 മൊബൈൽ നമ്പർ - 9496041807 |
അസി. പബ്ലിക്ക് ഇന്ഫര്മേഷന് ഓഫീസര് |
സുനി എസ് ജൂനിയര് സൂപ്രണ്ട് , മയ്യനാട് ഗ്രാമപഞ്ചായത്ത് മയ്യനാട് പി. ഒ., കൊല്ലം, 691303 മൊബൈൽ നമ്പർ - 7902848865 |
അപ്പലേറ്റ് അതോറിറ്റി |
അസിസ്റ്റന്റ് ഡയറക്ടർ - 1 ജോയിന്റ് ഡയറക്ടറുടെ കാര്യാലയം, തദ്ദേശ സ്വയംഭരണ വകുപ്പ് സിവിൽ സ്റ്റേഷൻ, കൊല്ലം - 691013 ഫോൺ നമ്പർ - 0474 2793431 ഇ മെയിൽ - adpklm@gmail.com |