2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമനിധി ഗുണഭോക്താക്കൾ ജൂലൈ 17 മുതൽ ഒക്ടോബർ 30 നകം മസ്റ്ററിംഗ് നടത്തേണ്ടതാണ്
ഒറ്റനോട്ടത്തിൽ

പൊതു വിവരങ്ങൾ

പഞ്ചായത്ത് ആസ്ഥാനംമയ്യനാട്
രൂപീകരണ വർഷം1945
വിസ്തീർണ്ണം17.57 ചതുരശ്ര കി.മീ.
വാർഡുകൾ24

ഭരണനിർവഹണ വിവരങ്ങൾ

ഉൾപ്പെട്ട ഗ്രാമങ്ങൾമയ്യനാട്, തഴുത്തല, ഇരവിപുരം
ജില്ലകൊല്ലം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്മുഖത്തല ബ്ലോക്ക് പഞ്ചായത്ത്
ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾമയ്യനാട്, കൊട്ടിയം, പുല്ലിച്ചിറ, ഉമയനല്ലൂർ, തഴുത്തല
ജില്ലാ പഞ്ചായത്ത്കൊല്ലം ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് ഡിവിഷൻമുഖത്തല
നിയമസഭാ മണ്ഡലംഇരവിപുരം
ലോക്‌സഭാ മണ്ഡലംകൊല്ലം

അതിരുകൾ

വടക്ക്തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്ത്
കിഴക്ക്ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്
തെക്ക്പരവൂർ കായൽ, അറബിക്കടൽ
പടിഞ്ഞാറ്കൊല്ലം കോർപ്പറേഷൻ

ജനസംഖ്യാ വിവരങ്ങൾ

ആകെ ജനസംഖ്യ51,891
സ്ത്രീകൾ30,118
പുരുഷന്മാർ27,428
പട്ടികജാതി (SC) ജനസംഖ്യ5,570
പട്ടികവർഗ്ഗം (ST) ജനസംഖ്യ85
സാക്ഷരതാ നിരക്ക്95.22%