2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമനിധി ഗുണഭോക്താക്കൾ ജൂലൈ 17 മുതൽ ഒക്ടോബർ 30 നകം മസ്റ്ററിംഗ് നടത്തേണ്ടതാണ്
ഓപ്പറേഷൻ തൂഫാൻ 2.0

ഓപ്പറേഷൻ തൂഫാന്റെ 2.0 സംസ്ഥാനതല ഉദ്ഘാടനം 28/09/2026 നടക്കുന്നതിന്റെ ഭാഗമായി തദ്ദേശ സ്ഥാപനതല ഉദ്ഘാടനവും നടത്തുന്നതിനു തീരുമാനിച്ചിട്ടുണ്ട് ആയതിന്റെ ഭാഗമായി മയ്യനാട് ഗ്രാമപഞ്ചായത്ത്തല ഉദ്ഘാടനം 28/09/2026 മയ്യനാട് ഗ്രാമപഞ്ചായത്ത് കോൺഫൻസ് ഹാളിൽ ബഹു ഇരവിപുരം എം എൽ എ അഡ്വ വിഷ്ണു മോഹൻ നിർവഹിക്കുന്നതാണ്. കൊല്ലം സിറ്റി അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ. ഷാജി ഫ്ളാഗ് ഓഫ് ചെയ്യുന്നു. കൊട്ടിയം/ഇരവിപുരം എസ് എച്ച് ഒ തൂഫാനുമായി ബന്ധപ്പെട്ട ബോധവൽക്കരണ ക്ലാസ് എടുക്കുന്നതായിരിക്കും. പ്രസ്തുത പരിപാടിയിൽ വച്ച് തൂഫാൻ വാരിയേഴ്സിനുള്ള ബാഡ്ജ് വിതരണം നടത്തുന്നതുമാണ്.

ഓപ്പറേഷൻ തൂഫാൻ 2.0