കാഴ്ചപ്പാടും ദൗത്യവും
കാഴ്ചപ്പാട്
മയ്യനാട് ഗ്രാമപഞ്ചായത്തിലെ ജനങ്ങൾ നിർദ്ദേശിച്ചും, ഭരണ സമിതി അംഗീകരിച്ച തുല്യമായ സാമൂഹ്യ ക്ഷേമം, ആരോഗ്യം, വിദ്യാഭാസ വികസന പ്രവർത്തനങ്ങളും, സർക്കാർ പദ്ധതികളും, ജീവനക്കാരുടെ സഹകരണത്തിലൂടെ സമയബന്ധിതമായി പൊതു ജനങ്ങളിൽ എത്തിച്ച് അവരുടെ പരിപൂർണ്ണ സംതൃപ്തി ഉറപ്പാക്കി പഞ്ചായത്തിന്റെ സർവ്വോന്മുഖമായ പുരോഗതി നിരന്തരം മെച്ചപ്പെടുത്തി ജീവിത നിലവാരം സൃഷ്ടിക്കുന്ന മാതൃകാപഞ്ചായത്താക്കുക.
ദൗത്യം
- ഗ്രാമവികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുക.
- ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, കുടിവെള്ളം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക.
- സ്ത്രീകൾ, കുട്ടികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ക്ഷേമത്തിനായി പ്രത്യേക പദ്ധതികൾ നടപ്പാക്കുക.
- കാർഷികം, തൊഴിൽ, സ്വയംതൊഴിൽ എന്നിവ പ്രോത്സാഹിപ്പിച്ച് സാമ്പത്തിക പുരോഗതി കൈവരിക്കുക.
- പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും ഉറപ്പാക്കുക.
- സുതാര്യവും ഉത്തരവാദിത്വപരവും കാര്യക്ഷമവുമായ ഭരണ സംവിധാനം