ദേശീയ ക്ഷയരോഗ നിവാരണ പ്രോഗ്രാം - ഗോൾഡൻ അവാർഡ്
ദേശീയ ക്ഷയരോഗ നിവാരണ പ്രോമിന്റെ (NTEP) ഭാഗമായി 2025 ൽ ക്ഷയരോഗ പ്രവർത്തനങ്ങളിൽ മികച്ച നേട്ടം കൈവരിച്ച മയ്യനാട് ഗ്രാമപഞ്ചായത്തിന് ഗോൾഡൻ അവാർഡ് 06.09.2026 തീയതി NHM കോൺഫറൻസ് ഹാളിൽ വച്ച് ബഹു. വനിതാ ശിശു വികസന, തൊഴിൽ, മൃഗസംരക്ഷണ, ക്ഷീരവികസന വകുപ്പ് മന്ത്രി ശ്രീമതി ആർ ബിന്ദുകൃഷ്ണ മയ്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ മുഹമ്മദ് റാഫി ക്ക് നൽകുന്നു.