| പഞ്ചായത്തിന്‍റെ ആസ്ഥാനം | മയ്യനാട് |
| രൂപീകരിച്ച വര്‍ഷം | 1945 |
| ഉള്‍പ്പെടുന്ന വില്ലേജുകള്‍ | മയ്യനാട്, തഴുത്തല, ഇരവിപുരം |
| ജില്ല | കൊല്ലം |
| താലൂക്ക് | കൊല്ലം |
| ബ്ലോക്ക് പഞ്ചായത്ത് | മുഖത്തല |
| ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന് | മയ്യനാട്, കൊട്ടിയം, പുല്ലിച്ചിറ, ഉമയനല്ലൂര്‍, തഴുത്തല |
| ജില്ലാ പഞ്ചായത്ത് | കൊല്ലം |
| ജില്ലാ പഞ്ചായത്ത് ഡിവിഷന് | മുഖത്തല |
| അസംബ്ലി നിയോജക മണ്ഡലം | ഇരവിപുരം |
| പാര്‍ലമെന്‍റ് മണ്ഡലം | കൊല്ലം |
| വിസ്തീര്‍ണ്ണം | 17.57 ച.കി.മീ. |
| വാര്‍ഡുകള്‍ | 24 |
| അതിരുകള്‍ - വടക്ക് | തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് |
| അതിരുകള്‍ - കിഴക്ക് | ആദിച്ചനല്ലൂര്‍ ഗ്രാമപഞ്ചായത്ത് |
| അതിരുകള്‍ - തെക്ക് | പരവൂര്‍ കായല്‍, അറബി കടല്‍ |
| അതിരുകള്‍ - പടിഞ്ഞാറ് | കൊല്ലം കോര്‍പ്പറേഷന്‍ |
| ജനസംഖ്യ (ആകെ) | 51,891 |
| സ്ത്രീകള്‍ | 30,118 |
| പുരുഷന്‍മാര്‍ | 27,428 |
| പട്ടികജാതി ജനസംഖ്യ | 5,570 |
| പട്ടികവര്‍ഗ്ഗ ജനസംഖ്യ | 85 |
| സാക്ഷരത | 95.22% |