2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമനിധി ഗുണഭോക്താക്കൾ ജൂലൈ 17 മുതൽ ഒക്ടോബർ 30 നകം മസ്റ്ററിംഗ് നടത്തേണ്ടതാണ്
2026-ഓണോഘോഷം

മയ്യനാട് ഗ്രാമപഞ്ചായത്തിന്‍റെ നേതൃത്വത്തിൽ ഓണോഘോഷ പരിപാടികൾ 2026 ആഗസ്റ്റ് 25 മുതൽ 30 വരെ മയ്യനാട് മുക്കം താന്നി ബീച്ചിൽ വച്ച് നടത്തുന്നു.

  • NOTICE