ഗ്രാമസഭ
June 1, 2026
ജൂൺ 5
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ജൂണ് 5 ന് സ്പെഷ്യൽ ഗ്രാമസഭ ചേരുന്നു. പരിസ്ഥിതി സംരക്ഷണം, ശുചിത്വം, ഖര-പ്ലാസ്റ്റിക് മാലിന്യ സംസ്കരണം, ജലസംരക്ഷണം, സുരക്ഷിതമായ ശുചിത്വ ശീലങ്ങൾ എന്നിവയെക്കുറിച്ചുള്ള അവബോധം വളർത്തൽ, പ്രാദേശിക ചർച്ചകൾ, സന്നദ്ധ സാമൂഹിക പ്രവർത്തനങ്ങൾ എന്നിവണ് പ്രധാന അജണ്ടകള്.
സെപ്തംബർ 16-സെപ്തംബർ 26
മയ്യനാട് ഗ്രാമപഞ്ചായത്തിലെ ജനകീയാസൂത്രണം 2026-27 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃലിസ്റ്റ് അംഗീകരിക്കുന്നതിനും 2025-26 വാഞഷിക പദ്ധതിയിലെ അഡീഷണൽ ഗുണഭോക്തൃലിസ്റ്റിന് സാധൂകരണം നൽകുന്നതിനും വി ബി ജി റാം ജി അഡീഷണൺ ആക്ഷൻ പ്ലാൻ അംഗീകരിക്കുന്നതിനും വി ബി ജി റാം ജി പദ്ധതിയിലുൾപ്പെടുത്തി ഗുണഭോക്താക്കൾക്ക് വൃക്ഷത്തൈ നടീലിനുള്ള അപേക്ഷ സ്വീകരിക്കുന്നതിനുമായി മയ്യനാട് ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ സ്ഥലങ്ങളിൽ 16.09.2026 തീയതി മുതൽ 26.09.2026 തീയതി വരെ ഗ്രാമസഭകൾ നടത്തുന്നു.