2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമനിധി ഗുണഭോക്താക്കൾ ജൂലൈ 17 മുതൽ ഒക്ടോബർ 30 നകം മസ്റ്ററിംഗ് നടത്തേണ്ടതാണ്
ഭൂപടം - 2026

2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ മാപ്പ്

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ 2025 വാര്‍ഡ് ഡിലീമിറ്റേഷന്‍ നടപടികളുടെ ഭാഗമായി GIS അധിഷ്ടിതമായി മയ്യനാട് ഗ്രാമപഞ്ചായത്തിനായി തയ്യാറാക്കിയ ഔദ്യോഗിക വാര്‍ഡ് മാപ്പാണിത്. പൊതുജനങ്ങള്‍ക്ക് വാര്‍ഡ് അതിര്‍ത്തികള്‍ മനസ്സിലാക്കുന്നതിനും പ്രദേശപരമായ വിവരങ്ങള്‍ പരിശോധിക്കുന്നതിനും ഈ ഡിജിറ്റല്‍ മാപ്പ് സഹായകരമാണ്. 1994-ലെ കേരള പഞ്ചായത്ത്‌ രാജ്‌ ആക്റ്റിലെ 10 ാം വകുപ്പ്‌ പ്രകാരം മയ്യനാട് ഗ്രാമ പഞ്ചായത്തിനെ 24 നിയോജക മണ്ഡലങ്ങളായി വിഭജിച്ച്‌ അതിര്‍ത്തികള്‍ നിര്‍ണ്ണയിച്ച്‌ കൊണ്ടുള്ള ബഹു.ഡീലിമിറ്റേഷന്‍ കമ്മീഷണന്റെ അന്തിമ ഉത്തരവും , അന്തിമ മാപ്പും ഇവിടെ പരിശോധിക്കാവുന്നതാണ്.

Map
  • Notification