2025 ഡിസംബർ 31 ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷ ക്ഷേമനിധി ഗുണഭോക്താക്കൾ ജൂലൈ 17 മുതൽ ഒക്ടോബർ 30 നകം മസ്റ്ററിംഗ് നടത്തേണ്ടതാണ്
നെൽവയൽ - തണ്ണീർത്തട ഡാറ്റാ ബാങ്ക്

2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ 5 (4) (i) വകുപ്പും, 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങളിലെ 4 (2) (b) ചട്ടവും അനുസരിച്ച് പൊതുജനങ്ങളുടെ അറിവിലേക്കായി വിജ്ഞാപനം ചെയ്ത നെൽവയൽ - തണ്ണീർത്തട ഡാറ്റാ ബാങ്ക്.