ഇത് നിർമ്മാണത്തിലുള്ള വെബ് സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്
അറിയിപ്പുകള്
May 22, 2026
മയ്യനാട് ഗ്രാമപഞ്ചായത്ത് തല സ്കൂള്‍ പ്രവേശനോത്സവം 2026 ജൂണ്‍ 1 തിങ്കളാഴ്ച രാവിലെ 10.00 മണിക്ക് ഗവ. ഇരവിപുരം ന്യൂ എൽ പി എസ് സ്കൂളിൽ ബഹു. എം എൽ എ അഡ്വ. വിഷ്ണു മോഹന്‍ ഉദ്ഘാടനം ചെയ്യുന്നു.